ഉലഹന്നാൻ

തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

ഖാബൂറ: തൃശൂർ സ്വദേശി ഒമാനിലെ ഖാബൂറയിൽ നിര്യാതനായി. തൃശൂർ വെള്ളാണികോട് മുട്ടിത്തടി മാവ്റ വീട്ടിൽ ഉലഹന്നാൻ (57) ആണ്​ മരിച്ചത്​. ഒമ്പത് വർഷമായി ഒമാനിലുള്ള ഇദ്ദേഹം സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിയിരുന്നു.

മാതാവ്​: റാണി ഭാര്യ: ഷിന്റ. മക്കൾ: അശ്വിൻ, അസിൽ, അലീന. ഖാബൂറ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന്​ ബന്ധ​പ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - A native of Thrissur passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.