ഒ​മാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹി​ലാ​ല്‍ അ​ല്‍ സ​ബ്തി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ്​ ച​ർ​ച്ച ന​ട​ത്തു​ന്നു

ഇന്ത്യൻ അംബാസഡർ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി

മ​സ്ക​ത്ത്​: ഒ​മാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹി​ലാ​ല്‍ അ​ല്‍ സ​ബ്തി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ്​ ച​ർ​ച്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ആ​രോ​ഗ്യ സ​ഹ​ക​ര​ണം ച​ർ​ച്ച​ചെ​യ്യു​ക​യും ​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ളെ​കു​റി​ച്ച്​ വീ​ക്ഷ​ണ​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്​​തു.

ആ​രോ​ഗ്യ​രം​ഗ​ത്തെ പു​തി​യ അ​വ​സ​ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ കൂ​ടു​ത​ൽ യോ​ജി​ച്ച്​​പോ​കു​ന്ന​തി​നെ കു​റി​ച്ചും സം​സാ​രി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഓ​ഫി​സി​ല്‍ അം​ബാ​സ​ഡ​ർ​ക്ക്​ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പാ​ണ്​ ല​ഭി​ച്ച​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - Ambassador of India talks with health minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:51 GMT