കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടിയ ലഹരിപാനീയങ്ങൾ

വ​ൻ മ​ദ്യ​വേ​ട്ട; ആ​റ് ഏ​ഷ്യ​ക്കാ​ർ അ​റ​സ്റ്റി​ൽ

മ​സ്ക​ത്ത്: ഒ​മാ​നി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി​പാ​നീ​യ​ങ്ങ​ളു​മാ​യി ആ​റു​പേ​രെ ഒ​മാ​ൻ റോ​യ​ൽ പൊ​ലീ​സ് (ആ​ർ.​ഒ.​പി) മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ന്ന് അ​റ​സ്റ്റു​ചെ​യ്തു. ര​ണ്ടു ബോ​ട്ടു​ക​ളി​ലാ​യി വ​ൻ​തോ​തി​ലു​ള്ള മ​ദ്യം ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ ആ​റു​പേ​ർ കോ​സ്റ്റ്ഗാ​ർ​ഡ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ്ര​ദേ​ശ​ത്ത് സ​മാ​ന​മാ​യ രീ​തി​യി​ൽ മു​മ്പും മ​ദ്യ​ക്ക​ട​ത്തി​ന് ശ്ര​മം ന​ട​ന്നി​ട്ടു​ള്ള​തി​നാ​ൽ കോ​സ്റ്റ്ഗാ​ർ​ഡ് ജാ​ഗ്ര​ത​യി​ലാ​യി​രു​ന്നു. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചുവ​രി​ക​യാ​ണെ​ന്ന് ആ​ർ.​പി.​ഒ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 

Tags:    
News Summary - Big alcohol hunt- Six Asians arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.