രക്തദാന ക്യാമ്പ്​ ലോഗോ പ്രകാശനം ചെയ്യുന്നു 

ര​ക്ത​ദാ​ന ക്യാ​മ്പ്​ ലോ​ഗോ പ്ര​കാ​ശ​നം

മ​സ്​​ക​ത്ത്​: വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ സ്ഥാ​പ​ക ദി​ന​ത്തി​ൻെ​റ മു​ന്നോ​ടി​യാ​യി, ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ഡ്രൈ​വി​െൻറ ലോ​ഗോ, ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ. ​വാ​ഹി​ദ് അ​ലി സ​യ്​​ദ്​ അ​ൽ ഖ​റൂ​സി നി​ർ​വ​ഹി​ച്ചു. സം​ഘ​ട​ന വൈ​സ് പ്ര​സി​ഡ​ൻ​റും ര​ക്ത​ദാ​ന ക്യാ​മ്പി​െൻറ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ഹ​രേ​കൃ​ഷ്ണ​ക്ക് ലോ​ഗോ കൈ​മാ​റി.

സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും ഓ​വ​ർ​സീ​സ് ക​മ്മി​റ്റി ട്ര​ഷ​റ​റു​മാ​യ സാ​ബു കു​ര്യ​ൻ, ഒ​മാ​ൻ ക​മ്മി​റ്റി ട്ര​ഷ​റ​ർ അ​ഫ്‌​സ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ജൂ​ൺ 19ന്​ ​രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ, ബൗ​ഷ​ർ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ത്തു​ന്ന ക്യാ​മ്പി​ൽ ര​ക്ത​ദാ​നം ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 95584913, 97711869, 94427543, 98181652 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Blood donation camp logo publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.