കോവിഡ്​: ഒമാനിൽ 11 പേർ കൂടി മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന 11 പേർ കൂടി ഒമാനിൽ മരിച്ചു. 762 പേരാണ്​ ഇതുവരെ മരിച്ചത്​. 398 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 88337 ആയി. 210 പേർക്ക്​ കൂടി രോഗം ഭേദമായി. 83325 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 55 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 442 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 161 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT