തോമസ്​ കെ. എബ്രഹാം

ഹൃ​ദ​യാ​ഘാ​തം: തി​രു​വ​ല്ല സ്വ​ദേ​ശി ഒ​മാ​നി​ൽ നി​ര്യാ​ത​നാ​യി

സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ തി​രു​വ​ല്ല സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി. പാ​യി​പ്പാ​ട് മു​ക്കാ​ഞി​ര​ത്തി​ൽ തോ​മ​സ് കെ. ​എ​ബ്ര​ഹാം (അ​ച്ച​ൻ​കു​ഞ്ഞ്) ആ​ണ്​ മ​രി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. സ​ലാ​ല​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മെ​ക്കാ​നി​ക്ക്‌ ആ​യി ജോ​ലി​ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു. വ​ള്ളം​കു​ളം സ്വ​ദേ​ശി​നി ആ​നി ആ​ണ് ഭാ​ര്യ. മ​ക്ക​ൾ: ക്രി​സ്​​റ്റീ​ന, നി​സി, ജാ​ബേ​സ്. കു​ടും​ബം ഒ​മാ​നി​ലു​ണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.