അ​ൽ സ​ലാ​മ പോ​ളി ക്ലി​നി​ക് എം.​ഡി ഡോ. ​സി​ദ്ദീ​ഖ് തേ​വ​ർ​തൊ​ടി​യെ നേ​താ​ജി എ​ഫ്.​സി മൊ​ബേ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ച​പ്പോ​ൾ

നേ​താ​ജി എ​ഫ്.​സി മൊ​ബേ​ല ഡോ.​ സി​ദ്ദീ​ഖി​ന് സ്നേ​ഹാ​ദ​ര​വ് ന​ൽ​കി

മ​സ്ക​റ്റ് : ഗ്ലോ​ബ​ൽ ഹ്യൂ​മ​ൺ പീ​സ് യൂ​നി​വേ​ഴ്സി​റ്റി ഡ​ൽ​ഹി​യി​ൽ വെ​ച്ച് ഡോ​ക്ട​റേ​റ്റും ഡോ. ​എ.​പി.​ജെ അ​ബ്ദു​ൽ ക​ലാം സോ​ഷ്യ​ൽ വ​ർ​ക്ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡും നേ​ടി​യ അ​ൽ സ​ലാ​മ പോ​ളി ക്ലി​നി​ക് എം.​ഡി ഡോ. ​സി​ദ്ദീ​ഖ് തേ​വ​ർ​തൊ​ടി​യെ ആ​ദ​രി​ച്ച് നേ​താ​ജി എ​ഫ്.​സി മൊ​ബേ​ല. ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് രം​ഗ​ത്തും സ​മൂ​ഹ​ത്തി​ലെ ജീ​വ​കാ​ര​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ണ് ഡോ. ​സി​ദ്ദീ​ഖ്.

നേ​താ​ജി എ​ഫ്.​സി​ക്ക് തു​ട​ക്കം മു​ത​ൽ എ​ല്ലാ സ​പ്പോ​ർ​ട്ടും ന​ൽ​കി വ​രു​ന്ന ഡോ. ​സി​ദ്ദീ​ഖി​ന് മൊ​ബേ​ല ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ വെ​ച്ചാ​ണ് നേ​താ​ജി ടീം ​ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പും ആ​ദ​ര​വും ന​ല​കി​യ​ത്. വ​രു​ൺ, ര​ഞ്ജി​ത്ത്, ബാ​ല​കൃ​ഷ്ണ​ൻ, ര​തീ​ഷ്, സ​തീ​ഷ്, അ​സിം, ഷാ​ഫി, റാ​ഷി​ക് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ളും ന​ന്ദി​യും അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ 25ന് ​ന​ട​ക്കു​ന്ന സീ​സ​ൺ നാ​ല് ടൂ​ർ​ണ​മെ​ന്റ് പോ​സ്റ്റ​ർ നേ​താ​ജി​യു​ടെ അ​ഫ്രാ​ദും ഡോ.​സി​ദ്ദീ​ഖും ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

Tags:    
News Summary - Dr. Siddique was felicitated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.