പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി

മ​സ്ക​ത്ത്​: മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മം ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു. സ്വ​കാ​ര്യ ല​ഗേ​ജു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച 14.600 കി​ലോ​ഗ്രാം ക​ഞ്ചാ​വും വ​ൻ​തോ​തി​ൽ സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളും യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് പി​ടി​കൂ​ടി.

ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​രോ​ഗ​മി​ച്ചു​ വ​രു​ന്നു. മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ണ്ടെ​ടു​ക്കു​ന്ന​തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്സി​ൽ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പ​​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Drugs seized at Muscat airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.