അ​ൽ ഖൂ​ദ്​ വി​ല്ലേ​ജി​ൽ സ്വ​ദേ​ശി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ ആ​ഘോ​ഷം

പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം

മ​സ്‌​ക​ത്ത്: ന്യൂ​ഡ​ല്‍ഹി​യി​ലെ ഒ​മാ​ന്‍ എം​ബ​സി ആ​സ്ഥാ​ന​ത്ത് വി​പു​ല​മാ​യ ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ഒ​മാ​ന്‍ അം​ബാ​സ​ഡ​ര്‍ ഇ​സ്സ ബി​ന്‍ സാ​ലി​ഹ് അ​ല്‍ ശൈ​ബാ​നി​യു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ​യി​ലെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും കു​ടും​ബ​ങ്ങ​ളും സം​ബ​ന്ധി​ച്ചു.

Tags:    
News Summary - eid celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.