മസ്കത്ത്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് സെൻറ് മേരീസ് യാക്കോബായ സുറിയാനി ഇടവകയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഇടവക സഹവികാരി ഫാ. എൽദോസ്.കെ.ജോർജ്, ഇടവക അംഗങ്ങളായ ഷെവ.ഡോ. ജോർജ് പോൾ, ഡോ. അജന്ത ജോർജ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. വികാരി ഫാ. ബേസിൽ വറുഗീസ് പതിയാരത്തുപറമ്പിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഫാ. ഷെറിൻ ചാക്കോ, ഡോ. റെഞ്ചി മാത്യു, വി.ടി. മാത്യു, ചാക്കോ എബ്രഹാം, അൻസി ബിനോയ്, സെക്ര. പി.വി. എൽദോ, ട്രസ്റ്റി ജിബിൻ പീറ്റർ, ജോബിഷ് ചെറിയാൻ എന്നിവർ സംസാരിച്ചു.
തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നവർ മറുപടി പ്രസംഗം നടത്തി. ഇടവകയുടെ ഉപഹാരം ഫാ.ബേസിൽ വറുഗീസ് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.