ആ​ദ്യ​കാ​ല പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി

മ​ത്ര: ആ​ദ്യ​കാ​ല പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി. ദീ​ര്‍ഘ​കാ​ലം മ​ത്ര​യി​ല്‍ പ്ര​വാ​സ ജീ​വി​തം ന​യി​ച്ചി​രു​ന്ന ത​ല​ശ്ശേ​രി ക​തി​രൂ​ര്‍ പൊ​ന്ന്യം സ്വ​ദേ​ശി അ​ബ്ദു​റ​ഹി​മാ​ന്‍ എ​ന്ന അ​ന്ദു​ക്ക​യാ​ണ് നാ​ട്ടി​ല്‍ മ​രി​ച്ച​ത്. മ​ത്ര​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന റ​ഹീം സ​ഹോ​ദ​ര​നാ​ണ്.

Tags:    
News Summary - expatriate was passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.