അ​മാ​ൻ-​ഒ​ന്ന്​ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ

പ്ര​ഥ​മ ഉ​പ​ഗ്ര​ഹം അ​മാ​ൻ-​ഒ​ന്ന്​ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു




മ​സ്ക​ത്ത്​: ഒ​മാ​ന്‍റ പ്ര​ഥ​മ ഉ​പ​ഗ്ര​ഹ​മാ​യ അ​മാ​ൻ-​ഒ​ന്ന്​ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. സു​ഹാ​ർ തു​റ​മു​ഖം, സു​ഹാ​ർ ഫ്രീ ​സോ​ൺ, ഇ​ബ്രി വി​ലാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റ​ൻ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ താ​ഴ്ന്ന ഉ​യ​ര​ത്തി​ൽ​നി​ന്നാ​ണ് ​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ഭൂ​നി​രീ​ക്ഷ​ണം, വി​ദൂ​ര സം​വേ​ദ​നം എ​ന്നി​വ​യി​ലാ​ണ്​ അ​മാ​ൻ-​ഒ​ന്ന്​ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. അ​മാ​ൻ-1 ഭൗ​മ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് ഷ​ട്ടി​ൽ ചെ​യ്ത നി​മി​ഷം​മു​ത​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യാ​ണ് ചി​ത്രം സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് ഒ​മാ​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​റ്റ്​​കോ സ്‌​പേ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഉ​യ​ർ​ന്ന കാ​ര്യ​ക്ഷ​മ​ത​യോ​ടെ ബ​ഹി​രാ​കാ​ശ ചി​ത്ര​ങ്ങ​ളും മ​റ്റും സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഡൗ​ൺ​സ്ട്രീം വി​ഭാ​ഗ​ത്തി​ന്റെ സ​ന്ന​ദ്ധ​ത​യെ ഇ​തു സൂ​ചി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ക​മ്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ന​വം​ബ​ർ 11നാ​​ണ്​ അ​മാ​ൻ-1 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ലാ​യി​രു​ന്നു ഉ​പ​ഗ്ര​ഹ​ത്തെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. 2022 ഒ​ക്ടോ​ബ​റി​ലാ​ണ് ആ​ദ്യ വി​ക്ഷേ​പ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി പ​ത്തി​ന് വി​ക്ഷേ​പ​ണം ന​ട​ത്തി​യെ​ങ്കി​ലും സാ​ങ്കേ​തി​ക പി​ഴ​വു കാ​ര​ണം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​മാ​ൻ ബ​ഹി​രാ​കാ​ശ ക​മ്പ​നി​യാ​യ എ​റ്റ്കോ സ്പെയ്സാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. സ്പെ​യ്സ​ക്സി​ന്റെ ഫാ​ൽ​ക്ക​ൻ ഒ​മ്പ​ത് റോ​ക്ക​റ്റി​ൽ ഘ​ടി​പ്പി​ച്ച് കാ​ലി​ഫോ​ർ​ണി​യി​ലെ വി​ക്ഷേ​പ​ണ​ത​റ​യി​ൽ​നി​ന്നാ​യി​രു​ന്നു ഉ​പ​ഗ്ര​ഹം വി​ജ​യ​ക​ര​മാ​യി ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ച്ച​ത്. എ​റ്റ്കോ സ്പെ​യി​സി​ന്റെ ആ​ദ്യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ഈ ​മേ​ഖ​ല​യി​ലെ ആ​ദ്യ കാ​ൽ​വെ​പ്പാ​ണ്​. സാ​ങ്കേ​തി​ക ത​ക​രാ​റു​കാ​ര​ണ​മാ​ണ് ആ​ദ്യ വി​ക്ഷേ​പ​ണം പ​രാ​ജ​യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ക​മ്പ​നി പാ​പ്പ​ര​ത്തം കാ​ര​ണം 85 ശ​ത​മാ​നം ജീ​ന​വ​ക്കാ​രേ​യും പി​രി​ച്ചുവി​ട്ടി​രു​ന്നു. എ​ന്നി​ട്ടും ഒ​മാ​ൻ എ​റ്റ്കോ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​യി​രു​ന്നു. റ്റു​വാ​റ്റ​റാ, സാ​റ്റ്റ​വ​ല്യൂ​ഷ​ൻ എ​ന്നീ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഒ​മാ​ൻ എ​റ്റ്കോ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. താ​ര​ത​മ്യേ​ന ചെ​റി​യ ഉ​പ​ഗ്ര​ഹ​മാ​യ​തി​നാ​ൽ​ ക്യു​ബ് സാ​റ്റ്ലൈ​റ്റ്, ക്യൂ​ബ് എ​ന്നീ പേ​രി​ലും അ​റി​യ​പ്പെ​ടു​ന്നു​ണ്ട്. ഇ​വ ശേ​ഖ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ഡാ​റ്റ​ക​ളും ഒ​മാ​നി​ലെ എ​റ്റ്കോ സ്റ്റേ​ഷ​ന് കൈ​മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഒ​മാ​ൻ സ​ർ​ക്കാ​റി​ന്റെ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ആ​ദ്യ ഉ​പ​ഗ്ര​ഹം ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തു​ന്ന​ത്. ഒ​മാ​ന്റെ ബ​ഹി​രാ​കാ​ശ​പ​ദ്ധ​തി മേ​ഖ​ല​യി​ലെ പ്ര​വേ​ശ​ന ക​വാ​ട​മാ​യി​രി​ക്കു​മെ​ന്ന് നേ​ര​ത്തേ ഒ​മാ​ൻ ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം പ്ര​സ്താ​വി​ച്ചി​രു​ന്നു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ​യും​ കു​റി​ച്ച്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് ഉ​യ​ർ​ന്ന റെ​സ​ല്യൂ​ഷ​നു​ള്ള ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന​താ​ണ്​ ‘അ​മാ​ൻ. ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ പി​ന്നീ​ട്​ ക​മ്പ്യൂ​ട്ട​ർ വി​ഷ​ൻ, മെ​ഷീ​ൻ ലേ​ണി​ങ്​, എ.​ഐ സൊ​ല്യൂ​ഷ​നു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ വി​ശ​ക​ല​നം ചെ​യ്യും. വി​ഷ​ൻ 2040 ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. പു​തു​ത​ല​മു​റ​ക്ക് ബ​ഹി​രാ​കാ​ശ​മേ​ഖ​ല​യി​ൽ പു​തി​യ ച​ക്ര​വാ​ള​ങ്ങ​ൾ തു​റ​ന്നു കൊ​ടു​ക്കാ​നും രാ​ജ്യ​ത്തി​ന് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​യോ​ജ​നം ചെ​യ്യാ​നും ല​ക്ഷ്യം വെ​ക്കു​ന്ന​താ​ണ് ഒ​മാ​ൻ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി.

Tags:    
News Summary - First Aman-One satellite releases images

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.