വിദേശിയിൽ നിന്ന്​ പിടിച്ചെടുത്ത മദ്യം 

മദ്യവുമായി വിദേശി പിടിയിൽ

മസ്​കത്ത്​: വലിയ അളവിലുള്ള വിദേശ മദ്യവുമായി ഒരാൾ പിടിയിലായി. വിദേശിയാണ്​ പിടിയിലായതെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. വാഹനത്തിൽ കടത്തുന്നതിനിടെയാണ്​ അറസ്റ്റ്​. ഓയിൽ ആൻഡ്​​​ ഗ്യാസ്​ ഫെസിലിറ്റീസ്​ സെക്യൂരിറ്റി പൊലീസ്​ കമാൻഡ്​ ആണ്​ അറസ്​റ്റ്​​ നടത്തിയത്​.

Tags:    
News Summary - Foreigner arrested with alcohol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.