സുഹാർ: സുഹാർ ഫലജ് ഗദ്ഫാനിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്ന കണ്ണൂർ മട്ടന്നൂർ മുൻസിപ്പാലിറ്റിയിലെ ബാവോട്ടുപാറ സ്വദേശി ഇസ്മായിൽ (59)നാട്ടിൽ നിര്യാതനായി. രാഷ്ട്രീയ സാമൂഹ്യ ജീവ കാരുണ്യ മേഖലകളിൽ സജീവമായിരുന്നു.
മട്ടന്നൂർ പാലോട്ടു പള്ളി സ്കൂളിൽ പ്രധാന അധ്യാപകനായ് വിരമിച്ച ഇദ്ദേഹം കയനി ബാവോട്ടുപാറ മഹൽ കമ്മറ്റി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഷമീം, ഷർമിള. മരുമക്കൾ: ഹസ്ബുന, ഷഫീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.