ജനറൽ ബോഡി 19ന്

മ​സ്ക​ത്ത്: റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ ആ​ദ്യ ജ​ന​റ​ൽ ബോ​ഡി മീ​റ്റി​ങ്​ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച്​ മ​ണി​ക്ക് റൂ​വി ക്ലോ​ക്ക് ട​വ​റി​ൽ ന​ട​ക്കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

റൂ​വി​യി​ൽ താ​മ​സി​ക്കു​ന്ന 150 ഓ​ളം മ​ല​യാ​ളി​ക​ൾ അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​രു​ന്ന​തോ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന് സം​ഘ​ാട​ക​രാ​യ ഫൈ​സ​ൽ ആ​ലു​വ, സു​ജി​ത്, സൂ​ര​ജ് സു​കു​മാ​ർ, സി​ജോ​യ്, സ​ന്തോ​ഷ്‌, അ​നീ​സ്, സ​ച്ചി​ൻ, എ​ബി, ഷെ​യ് മോ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - General Body on 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.