ഗ​ൾ​ഫ്​ മാ​ധ്യ​മം ഫ്രീ​ഡം ക്വി​സി​െൻറ മെ​ഗാ സ​മ്മാ​ന​മാ​യ സാം​സ​ങ്​ ഗാ​ല​ക്​​സി എ11 ​സാ​നി​റ്റാ​ർ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഷാ​ലി​മാ​ർ മൊ​യ്​​തീ​ൻ കൈ​മാ​റു​ന്നു

ഗ​ൾ​ഫ്​ മാ​ധ്യ​മം ഫ്രീ​ഡം ക്വി​സ്: മെ​ഗാ​സ​മ്മാ​നം കൈ​മാ​റി

മ​സ്​​ക​ത്ത്​: സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​െൻറ ഭാ​ഗ​മാ​യി ഗ​ൾ​ഫ്​ മാ​ധ്യ​മം ഫ​റ ഇ​ൻ​സ്​​റ്റ​ൻ​റ്​ ഹാ​ൻ​ഡ്​ സാ​നി​റ്റൈ​സ​റും, ബാ​ത്ത്​​റൂം ഫി​റ്റി​ങ്​​സ്​ ബ്രാ​ൻ​ഡാ​യ 'സാ​നി​റ്റാ​റു'​മാ​യി (sanitar) ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ച്ച ഫ്രീ​ഡം ക്വി​സ് മ​ത്സ​ര​ത്തി​ലെ മെ​ഗാ​സ​മ്മാ​നം കൈ​മാ​റി.

മെ​ഗാ സ​മ്മാ​ന​മാ​യ സാം​സ​ങ്​ ഗാ​ല​ക്​​സി എ11 ​മൊ​ബൈ​ൽ ഫോ​ൺ അ​ബ്​​ദു​ൽ റ​സാ​ഖ്​ അ​ൽ​ഖൂ​ദി​നാ​ണ്​ ല​ഭി​ച്ച​ത്. സാ​നി​റ്റാ​ർ ആ​ണ്​ മെ​ഗാ​സ​മ്മാ​നം സ്​​പോ​ൺ​സ​ർ ചെ​യ്​​ത​ത്. റൂ​വി​യി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം ഒാ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​നി​റ്റാ​ർ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഷാ​ലി​മാ​ർ മൊ​യ്​​തീ​ൻ സ​മ്മാ​നം കൈ​മാ​റി.

ഗ​ൾ​ഫ്​ മാ​ധ്യ​മം റെ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ​ൻ, ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെൻറ്​ മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ആ​ഗ​സ്​​റ്റ്​ 11 മു​ത​ൽ 15 വ​രെ ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച സ്വാ​ത​ന്ത്ര്യ​സ​മ​ര​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ശ​രി​യു​ത്ത​രം ന​ൽ​കി​യ​വ​രി​ൽ തെ​ര​ഞ്ഞെ​ടു​ത്ത പ​ത്തു​പേ​ർ​ക്ക്​ ഫ​റ നാ​ഷ​ന​ൽ ഡി​റ്റ​ർ​ജ​ൻ​റ്​ ക​മ്പ​നി​യു​ടെ ഗി​ഫ്​​റ്റ്​ ഹാ​മ്പ​റു​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.