????????????????? ???????????????????? ???????????????????????? ????????? ?????????????? ??????????????????????? ????????????

പ്ര​വാ​സി​യെ ഹെ​ലി​കോ​പ്​​ട​റി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു 

മ​സ്​​ക​ത്ത്​: ഗു​രു​ത​രാ​വ​സ്​​ഥ​യി​ലു​ള്ള പ്ര​വാ​സി​യെ ഹെ​ലി​കോ​പ്​​ട​റി​ൽ മ​സ്​​ക​ത്തി​ലെ ഖൗ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. റോ​യ​ൽ ഒ​മാ​ൻ എ​യ​ർ​ഫോ​ഴ്​​സ്​ ആ​ണ്​ ഖ​സ​ബ്​ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ മെ​ഡി​ക്ക​ൽ ഇ​വാ​ക്വേ​ഷ​ൻ ന​ട​ത്തി​യ​ത്. സു​ൽ​ത്താ​ൻ സാ​യു​ധ​സേ​ന​യു​ടെ മാ​നു​ഷി​ക സേ​വ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു.
Tags:    
News Summary - hospital-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT