ദു​കം പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ വൃ​ക്ഷ​ത്തൈ ന​ടു​ന്നു

ഹ​രി​ത ഇ​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ൽ; ദു​ക​മി​ൽ 85 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി

മ​സ്ക​ത്ത്: ഹ​രി​ത ഇ​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും ദു​ക​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളെ വ​ന​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക്ക​രി​ക്കാ​നും പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല അ​തോ​റി​റ്റി (സെ​സാ​ദ്) ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഒ​മാ​ൻ കാ​ർ​ഷി​ക ദി​നം ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി വൃ​ക്ഷ​ത്തൈ ന​ടീ​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

അ​ൽ സാ​ദ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ദു​ക​മി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ, ഒ.​ക്യു ഗ്യാ​സ് നെ​റ്റ്‌​വ​ർ​ക്കു​ക​ളു​ടെ​യും മ​റാ​ഫി​ക് സെ​ൻ​ട്ര​ലി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ മേ​ഖ​ല​യി​ലെ ഹ​രി​ത-​പ​രി​സ്ഥി​തി വി​ക​സ​ന​വും വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഈ ​വ​ർ​ഷം 5000 മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇ​തി​ൽ 85 ശ​ത​മാ​ന​ത്തി​ല​ധി​കം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി മാ​നേ​ജ്മെ​ന്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - Increasing green spaces- 85 percent completed in Duqm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.