ജ​ഴ്സി ലോ​ഞ്ചി​ങ്

മ​ത്ര: റി​മ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഗ്രൂ​പ്പി​ന്‍റെ പു​തി​യ ജ​ഴ്സി​യു​ടെ ലോ​ഞ്ചി​ങ് യു​നൈ​റ്റ​ഡ് കാ​ർ​ഗോ എം.​ഡി നി​യാ​സ് അ​ബ്ദു​ല്‍ ഖാ​ദ​ര്‍ നി​ര്‍വ​ഹി​ച്ചു. റി​മ ഗ്രൂ​പ് ടീം ​മാ​നേ​ജ​ര്‍ ഫെ​നി​ല്‍ ഇ​ബ്രാ​ഹിം ജ​ഴ്സി സ്വീ​ക​രി​ച്ചു.

യു​നൈ​റ്റ​ഡ് കാ​ർ​ഗോ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ത്വാ​ഹാ ഫൈ​സ​ല്‍, അ​സ്ഹ​ര്‍, ഷാ​മി​ല്‍ അ​ഫ്സ​ല്‍ പൊ​ന്മാ​നി​ച്ചി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

Tags:    
News Summary - Jersey Launching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT