മസ്കത്ത്: മസ്കത്ത് റോയൽ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായിരുന്ന തൊടുപുഴ സ്വദേശി പ്രിയ (46) നാട്ടിൽ നിര്യാതയായി. അസുഖബാധിതയായതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. പിതാവ്: മാണി. മാതാവ്: അന്നക്കുട്ടി. ഭർത്താവ്: ജിനോ.
മക്കൾ: അതുൽ ജിനോ (പ്ലസ് ടുവിദ്യാർഥി, മേരിഗിരി സ്കൂൾ, കൂത്താട്ടുകുളം), അതുല്യ ജിനോ (പത്താം ക്ലാസ് വിദ്യാർഥി, ഇന്ത്യൻ സ്കൂൾ, വാദികബീർ).
സഹോദരങ്ങൾ: ഷേർജി ഡെന്നിസ് മാറാശ്ശേരിൽ (കുളപ്പുറം), സി. റെജിൻ (തൊടുപുഴ), ജോസ് മാനുവൽ (ആയവന), ജോബിഷ് മാനുവൽ (മസ്കത്ത്), പരേതയായ മിനി ജോയ് പാലയ്ക്കൽ (ഞാറക്കാട്). സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മുളപ്പുറം സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.