കാറുകൾക്ക്​ ത്രിദിന ഓഫറുമായി മസ്​ദ ഒമാൻ

മസ്കത്ത്​: പ്രമുഖ വാഹന നിർമാണ കമ്പനിയായ മസ്​ദ ഉപഭോക്​താക്കൾക്കായി​ മൂന്നു ദിവത്തെ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. മസ്​ദ 6 മോഡൽ കാറിന്​ 8,666 റിയാലും മസ്​ദ സി.എക്സ്​ 9 മോഡലിന്​ 12,999 റിയാലുമാണ്​ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്​. ജൂൺ 24വരെയായിരിക്കും ഈ ഓഫർ ആനൂകൂല്യം ലഭിക്കുകയെന്ന്​ മാനേജ്​മെന്‍റ്​ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള മസ്ദ ഷോറൂം സന്ദർശിക്കാം. ഫോൺ: 92888005.

Tags:    
News Summary - Mazda Oman with a three-day offer for cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.