മസ്കത്ത്: ജി.സി.സി രാഷ്ട്രങ്ങളിലെ ടൂറിസം മന്ത്രിമാർ യോഗം ചേർന്നു. വിഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടന്നത്. ഒമാനെ പ്രതിനിധാനം ചെയ്ത് പൈതൃക-ടൂറിസം മന്ത്രി സാലിം മുഹമ്മദ് അൽ മഹ്റൂഖി യോഗത്തിൽ പെങ്കടുത്തു.
ജി.സി.സി രാഷ്ട്രങ്ങളിലെ ടൂറിസം മേഖലകളുടെ സംയുക്ത സഹകരണത്തിനുള്ള സാധ്യതകൾ യോഗം ചർച്ച ചെയ്തു. രാജ്യങ്ങൾക്കിടയിലുള്ള സഞ്ചാരികളുടെ വരവ് സുഗമമാക്കുന്നതടക്കം കാര്യങ്ങളും വിഷയമായി. ജി.സി.സി സുപ്രീം കൗൺസിലിെൻറ റിയാദ് യോഗ പ്രഖ്യാപനവും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.