വെ​ളി​യ​ങ്കോ​ട് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

മ​സ്ക​ത്ത്​ വെ​ളി​യം​കോ​ട് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

മ​സ്ക​ത്ത്​: 1978ൽ ​സ്ഥാ​പി​ത​മാ​യ മ​സ്ക​ത്ത്​ വെ​ളി​യ​ങ്കോ​ട് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ ജ​ന​റ​ൽ ബോ​ഡി റൂ​വി അ​ൽ ഫ​യ​ലാ​ക്ക് റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്നു. മു​സ്ത​ഫ റ​ഹ്മാ​നി പാ​ല​പ്പെ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ബ്ദു​ൽ ഹ​ക്കീം മു​സ്‍ലി​യാ​ർ കൊ​ല്ല​ങ്കോ​ട് പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി മ​നാ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കെ.​എ​ച്ച്. റ​ഷീ​ദ് (പ്ര​സി), അ​ഷ്റ​ഫ് ല​ക്കി (ജ​ന. സെ​ക്ര), പി.​വി. നാ​സ​ർ (വൈ. ​പ്ര​സി) അ​ബ്ദു​ൽ മ​നാ​ഫ് (ജോ. ​സെ​ക്ര), അ​ബ്ദു​ൽ ജ​ബ്ബാ​ർ (ട്ര​ഷ.), ടി.​വി.​സി. അ​നീ​ഷ്, ശ​രീ​ഫ് സി.​കെ. അ​ര്‍മാ​ൻ, മു​ഹ​മ്മ​ദാ​ലി സു​ഹാ​ർ, റ​സാ​ഖ് പൊ​ന്തു​വീ​ട്ടി​ൽ, ഷാ​ഫി മേ​നോ​ത്ത്, റി​യാ​സ് ക​ണി​യാം​പ​റ​മ്പി​ൽ (എ​ക്സി. അം​ഗ​ങ്ങ​ൾ), അ​ഷ്റ​ഫ് പ​കി​ട​യി​ൽ (ര​ക്ഷാ).

   

Tags:    
News Summary - Muscat Veliyamkot Welfare Committee representative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.