ഒമാൻ ദേശീയദിനം: പൊതുഅവധി നവംബർ 25നും 26നും


മസ്​കത്ത്​: ഒമാൻ ദേശീയദിനത്തി​െൻറ ഭാഗമായുള്ള പൊതു അവധി സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനമായി. നവംബർ 25, 26 തീയതികളിലായിരിക്കും പൊതുഅവധി. ഒൗദ്യോഗിക കലണ്ടർ പ്രകാരം നവംബർ 18, 19 തീയതികളിലായുള്ള പൊതുഅവധി അടുത്തയാഴ്​ചയിലേക്ക്​ മാറ്റി നൽകുകയായിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT