അ​ൽ സ​ലാ​മ പോ​ളി ക്ലി​നി​ക് നേ​താ​ജി ക​പ്പ് സീ​സ​ൺ ര​ണ്ട്​ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ​നി​ന്ന്

നേ​താ​ജി ക​പ്പ് ഫു​ട്ബാ​ൾ: മ​സ്ക​ത്ത്​ ഹാ​മേ​ഴ്‌​സ് എ​ഫ്.​സി ജേ​താ​ക്ക​ൾ

മ​സ്‌​ക​ത്ത്: അ​ൽ സ​ലാ​മ പോ​ളി ക്ലി​നി​ക് നേ​താ​ജി ക​പ്പ് സീ​സ​ൺ ര​ണ്ട്​ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ മ​സ്‌​ക​ത്ത്​ ഹാ​മേ​ഴ്‌​സ് ജേ​താ​ക്ക​ളാ​യി. അ​ൽ ഹൈ​ൽ ഈ​ഗി​ൾ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​രം അ​ൽ സ​ലാ​മ പോ​ളി​ക്ലി​നി​ക്‌ എം.​ഡി സി​ദ്ദി​ഖ് മ​ങ്ക​ട​യും മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​റ​ഷീ​ദ് അ​ലി, ഹോ​ട്ട് പാ​ക്ക് ഒ​മാ​ൻ ക​ൺ​ട്രി മാ​നേ​ജ​ർ ര​തീ​ഷ് എ​ന്നി​വ​രും ചേ​ർ​ന്ന് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് മ​സ്‌​ക​ത്ത് എ​ഫ്.​സി​യും റോ​യ​ൽ സീ​ബ് എ​ഫ്.​സി​യും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. അ​ൽ സ​ലാ​മ എം.​ഡി സി​ദ്ദി​ഖ് മ​ങ്ക​ട, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​റാ​ഷി​ദ് അ​ലി, അ​ൽ മ​ദീ​ന സ്പെ​യ​ർ പാ​ർ​ട്സ് മാ​നേ​ജ്മെ​ന്റ് പ്ര​വീ​ൺ, മ​നോ​ജ്​ എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

Tags:    
News Summary - Netaji Cup Football: Muscat Hammers FC Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.