മസ്‌കത്ത്: ഒ.ഐ.സി.സി സുഹാര്‍ റീജനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു.കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ഇ.ഡിയെ കൊണ്ട് രാഹുല്‍ ഗാന്ധിയെയും കുടുംബത്തെയും പീഡിപ്പിക്കുമ്പോള്‍ പിണറായി വിജയന്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ മോദിക്ക് കുട പിടിക്കുകയാണെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. കറുത്ത ഷര്‍ട്ട് ധരിച്ച് നടത്തിയ പ്രതിഷേധ യോഗം പ്രസിഡന്റ് റെജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജോണ്‍ വര്‍ഗീസ്, ജനറൽ സെക്രട്ടറി ആന്റോ, നേതാക്കളായ സുനില്‍ ജോര്‍ജ്, ബെന്‍സന്‍ സാമുവല്‍, ശംസീര്‍, സോബിന്‍ ലോപ്പസ്, ജിസന്‍, തോമസ് ആന്റണി, ഗ്ലയിസന്‍ ഫെര്‍ണാണ്ടസ്, ഷാജി ബാബു, ദീപു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.