കെ.പി.സിസി 137 ചലഞ്ചിന്‍റെ ഒ.ഐ.സി.സി ഇബ്രി റീജനൽ തല ഉദ്ഘാടനം ഒ.ഐ.സി.സി അഡ്ഹോക് കമ്മിറ്റി അംഗം നിയാസ് ചെണ്ടയാട് നിർവഹിക്കുന്നു

ഒ.ഐ.സി.സി ഇബ്രി റീജനൽ കമ്മിറ്റി നിലവിൽ വന്നു

മസ്കത്ത്: ഒ.ഐ.സി.സി ഇബ്രി റീജനൽ കമ്മിറ്റി പ്രസിഡന്‍റായി ഡാനിയേൽ ഹരിപ്പാടിനെയും ജനറൽ സെക്രട്ടറിയായ ശിഹാബ് തട്ടാരുകുറ്റിയിലിനെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: യഹിയ ബഷീർ പാലക്കാട്‌ (വൈ.പ്രസി), മുരളി (ട്രഷ), നൗഷാദ് ജോനാകപ്പുറം (സെക്ര), ഇ.എം. ഷബീർ (കേന്ദ്ര കമ്മിറ്റി അംഗം), രാജൻ, നാസർ, അസീസ്, ഹുസൈൻ, ഷുഹൈബ് ( എക്സി.അംഗങ്ങൾ). കെ.പി.സിസി 137 ചലഞ്ചിന്‍റെ ഒ.ഐ.സി.സി ഇബ്രി റീജനൽ തല ഉദ്ഘാടനം ഒ.ഐ.സി.സി അഡ്ഹോക് കമ്മിറ്റി അംഗം നിയാസ് ചെണ്ടയാട് നിർവഹിച്ചു. അഡ്ഹോക് കമ്മിറ്റി അംഗം എം.ജെ. സലിം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നേതാക്കളായ എൻ.ഒ. ഉമ്മൻ, റിസ്‍വിൻ ഹനീഫ എന്നിവർ കേന്ദ്രനിരീക്ഷകരായി.

Tags:    
News Summary - OICC Ebri Regional Committee came into existence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.