മസ്കത്ത്: ദാർൈസത്ത് ഇന്ത്യൻ സ്കൂൾ മുൻ അധ്യാപിക ശാലിനി (42) നിര്യാതയായി. ജഅലാൻ ഇന്‍ ത്യൻ സ്കൂൾ പ്രിൻസിപ്പൽ മോഹെൻറ ഭാര്യയാണ്. കഴിഞ്ഞ 19ന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇവർ ശനിയാഴ്ചയാണ് മരിച്ചത്.
മകളുടെ പഠന ആവശ്യാർഥമാണ് ഹൈദരാബാദിൽ താമസിച്ചിരുന്നത്. 15 വർഷത്തിലധികം ദാർസൈത്ത് സ്കൂളിൽ ഹിസ്റ്ററി അധ്യാപികയായിരുന്നു. ഒന്നര വർഷത്തോളം ജഅലാൻ സ്കൂളിലും പഠിപ്പിച്ചിരുന്നു. ഇവിടെനിന്നാണ് ജോലി മതിയാക്കി നാട്ടിലേക്കുപോകുന്നത്. മോഹൻ-ശാലിനി ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.