????????????????? ?????????????????? ???????????????????

അ​ന​ധി​കൃ​ത ഉ​ൽ​​പ​ന്നം ക​ട​ത്തി​യ നാ​ലു​പേ​ർ പി​ടി​യി​ൽ 

മ​സ്​​ക​ത്ത്​: അ​ന​സ്​​ത​റ്റി​ക്​ ക്രി​സ്​​റ്റ​ലു​ക​ൾ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്തി​യ നാ​ലു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. മ​യ​ക്കു​മ​രു​ന്ന്​ പ്ര​തി​രോ​ധ സേ​ന വി​ഭാ​ഗ​മാ​ണ്​ ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 
Tags:    
News Summary - oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT