പാ​ല​ക്കാ​ട് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു ര​ക്ത​ദാ​ന ക്യാ​മ്പ്​

പാ​ല​ക്കാ​ട് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​സ്ക​ത്ത്​: പാ​ല​ക്കാ​ട്‌ ജി​ല്ല​യു​ടെ കൂ​ട്ടാ​യ്മ​യാ​യ പാ​ല​ക്കാ​ട് ഫ്ര​ണ്ട്സ് ബൗ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് മ​ണി വ​രെ ന​ട​ന്ന ക്യാ​മ്പി​ൽ 93 പേ​ർ ര​ക്ത​ദാ​നം ചെ​യ്തു. പാ​ല​ക്കാ​ട് കൂ​ട്ടാ​യ്മ​യു​ടെ സാ​മൂ​ഹ്യ ക്ഷേ​മ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഈ ​പ​രി​പാ​ടി​ക്ക് മി​ക​ച്ച സ​ഹ​ക​ര​ണം ന​ൽ​കി​യ​തി​ന് പ്ര​സി​ഡ​ന്റ് ശ്രീ​കു​മാ​ർ എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു. പാ​ല​ക്കാ​ട് കൂ​ട്ടാ​യ്മ​യു​ടെ സാ​മൂ​ഹി​ക ക്ഷേ​മ വി​ഭാ​ഗം സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്റ് ഹ​രി​ഗോ​വി​ന്ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തേ​ഷ്, ട്ര​ഷ​റ​ർ ജ​ഗ​ദീ​ഷ്, ലേ​ഡീ​സ് കോ​ഓർ​ഡി​നേ​റ്റ​ർ ചാ​രു​ല​ത ബാ​ല​ച​ന്ദ്ര​ൻ, രാ​ധി​ക ജ​യ​കൃ​ഷ്ണ​ൻ, ആ​കാ​ശ്, നി​ഖി​ൽ, ഗി​രീ​ഷ്, ക​രു​ണ​ദാ​സ്, വൈ​ശാ​ഖ്, പ്ര​സൂ​ൺ, സു​ധീ​ർ, പ്ര​സാ​ദ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - palakkad friends- blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.