റ​സാ​ഖ് ചാ​ലി​ശ്ശേ​രി (പ്ര​സി.), ഇ​ബ്രാ​ഹിം വേ​ളം (ജ​ന.​സെ​ക്ര.), യൂ​സു​ഫ് ചെ​ന്ത്ര​പ്പി​ന്നി (ട്ര​ഷ.)

പി.സി.എഫ് സലാല മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു

സ​ലാ​ല: റ​സാ​ഖ് ചാ​ലി​ശ്ശേ​രി പ്ര​സി​ഡ​ന്‍റ​റും ഇ​ബ്രാ​ഹിം വേ​ളം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി പി.​ഡി.​പി​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യ പി.​സി.​എ​ഫി​​ന്‍റെ സ​ലാ​ല മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. യൂ​സു​ഫ് ചെ​ന്ത്ര​പ്പി​ന്നി​യാ​ണ്​ ട്ര​ഷ​റ​ർ. യൂ​സു​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, വാ​പ്പു വ​ല്ല​പ്പു​ഴ,നൗ​ഷാ​ദ് പ​യ്യോ​ളി (വൈ.​പ്ര​സി.), റി​യാ​സ് കൊ​ല്ലം, ഹ​മീ​ദ്, ന​ജീ​ബ് (സെ​ക്ര.), ഉ​സ്മാ​ൻ വാ​ടാ​ന​പ്പ​ള്ളി, ഫൈ​സ​ൽ പ​യ്യോ​ളി (നാ​ഷ​ന​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. അ​ബ്​​ദു​ന്നാ​സി​ർ മ​അ്ദ​നി​യാ​ണ് ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്

Tags:    
News Summary - PCF Salalah elected regional office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.