മസ്കത്ത്: തേജ് ചുഴലിക്കാറ്റിനെ തുടർന്ന് കൂടുതൽ മഴ ലഭിച്ചത് ദോഫാർ ഗവർണറേറ്റിലെ റഖ്യൂത്ത് വിലായത്തിൽ. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച രാവിലെ വരെ 256 മി.മീറ്റർ മഴയാണ് ഇവിടെ ലഭിച്ചതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
ദാൽകൂത്ത് 203, സലാല 56, സദാ19, മിർബാത്ത്-16, ഷാലീം, അൽ ഹലാനിയത്ത് ദ്വീപുകൾ- 11, താഖാ-നാല്, അൽ വുസ്ത ഗവർണറേറ്റിലെ അൽ ജാസിർ, ദോഫാർ ഗവർണറേറ്റിലെ അൽ മസിയോന എന്നിവിടങ്ങളിൽ ഒരു മില്ലിമീറ്റർ മഴയും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.