ആ​ർ.​ഒ.​പി അ​വ​ധി ഒ​മ്പ​തി​ന്

മ​സ്‌​ക​ത്ത്: റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സി​ന്റെ വാ​ര്‍ഷി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജ​നു​വ​രി ഒ​മ്പ​തി​നാ​ണ് അ​വ​ധി​യെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍, പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സേ​വ​ന സം​വി​ധാ​ന​ങ്ങ​ള്‍ അ​ന്നേ ദി​വ​സ​വും സാ​ധാ​ര​ണ നി​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കും. അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക​ുമെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Royal Oman Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.