ക​ട​ലി​ൽ കാ​ണാ​താ​യ​വ​ർ​ക്കു​ള്ള തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്നു

മ​സ്ക​ത്ത്​: തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ആ​ളു​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഒ​മാ​ൻ റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സ് ഹെ​ലി​കോ​പ്ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ര​ണ്ടു​ സ്വ​ദേ​ശി പൗ​ര​ന്മാ​രെ​യാ​ണ്​ കാ​ണാ​താ​യ​ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.