‘സി​താ​ര ഇ​ൻ സ​ലാ​ല’​പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

സം​സാ​രി​ക്കു​ന്നു

‘സി​താ​ര ഇ​ൻ സ​ലാ​ല’13​ന് സ​ലാ​ല​യി​ൽ

സ​ലാ​ല: പ്ര​മു​ഖ ഗാ​യി​ക സി​താ​ര ന​യി​ക്കു​ന്ന പ്രോ​ജ​ക്ട് മ​ല​ബാ​റി​ക​സ് ടീ​മി​ന്റെ സം​ഗീ​ത വി​രു​ന്ന് സെ​പ്റ്റം​ബ​ർ 13ന് ​സ​ലാ​ല​യി​ൽ ന​ട​ക്കും. ‘സി​താ​ര ഇ​ൻ സ​ലാ​ല’​എ​ന്ന പേ​രി​ൽ അ​ൽ മു​റൂ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി 8.30നാ​ണ് ആ​രം​ഭി​ക്കു​ക.

പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. ഒ​ളി​മ്പി​ക് ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഡൂ​ഡി​ൽ​സ് ബ്രാ​ൻ​ഡി​ങ് ജ​ന​റ​ൽ മാ​നേ​ജ​ർ ജ​സ്ഫാ​ൻ, ഡോ. ​സ​നാ​ത​ന​ൻ, രാ​കേ​ഷ് കു​മാ​ർ, ജം​ഷാ​ദ് അ​ലി എ​ന്നി​വ​ർ സ​ബ​ന്ധി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് doodlezz.com/ss.

Tags:    
News Summary - Sitara in Salalah on 13th in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.