മസ്കത്ത്: രാജ്യത്ത് ഒരിക്കൽ ഉപയോഗിച്ച ടയറുകളുടെ വ്യാപാരം നിരോധിച്ചുകൊണ്ടുള്ള തീരുമാനം പുറപ്പെടുവിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. നിയമം ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തും.
ആവർത്തിച്ചുള്ള ലംഘനമുണ്ടായാൽ പിഴ ഇരട്ടിയാക്കുകയും ചെയ്യും. കൂടാതെ, തുടർച്ചയായ ലംഘനങ്ങൾക്ക് പ്രതിദിനം 50 റിയാലിന്റെ അധിക പിഴയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.