സൊ​ഹാ​ർ മ​ല​യാ​ളി സം​ഘം സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

സു​ഹാ​ർ മ​ല​യാ​ളി സം​ഘം ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

സു​ഹാ​ർ: സൊ​ഹാ​ർ മ​ല​യാ​ളി സം​ഘം ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം മ​ല​ബാ​ർ പാ​രി​സ് റ​സ്റ്റാ​റ​ന്‍റ്​ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ഹി​ത്യ​കാ​ര​ൻ കെ.​ആ​ർ.​പി. വ​ള്ളി​ക്കു​ന്നം മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സം​ഗ​മ​ത്തി​ൽ വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ബ്ദു​ൽ റ​ഹ്മാ​ൻ (കെ.​എം.​സി.​സി), റെ​ജി വ​ർ​ഗീ​സ് (ഒ.​​ഐ.​സി.​സി), ത​മ്പാ​ൻ (കൈ​ര​ളി), സു​നൈ​സ് സു​ലൈ​മാ​ൻ (ഐ.​സി.​എ​ഫ്), ലി​ൻ​സി സു​ഭാ​ഷ് (മ​ല​യാ​ളം മി​ഷ​ൻ, സു​ഹാ​ർ മേ​ഖ​ല), രാ​ജ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്), രാ​ജ​ൻ പ​ള്ളി​യ​ത്ത്, ജ്യോ​തി മു​ര​ളി, രാ​ധി​ക ജ​യ​ൻ, മു​ര​ളീ​ദാ​സ്, വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വാ​സു​പി​ട്ട​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Suhar Malayali Sangamam oommen chandy remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.