രി​സാ​ല സ്റ്റ​ഡി സ​ര്‍ക്കി​ള്‍ ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ത​ര്‍തീ​ല്‍ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം കേ​ര​ള മു​സ്​​ലിം

ജ​മാ​അ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​യ്യി​ദ് ഇ​ബ്രാ​ഹിം ഖ​ലീ​ല്‍ ബു​ഖാ​രി ത​ങ്ങ​ള്‍ നി​ർ​വ​ഹി​ക്കു​ന്നു

ത​ര്‍തീ​ല്‍ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം

മ​സ്‌​ക​ത്ത്​: രി​സാ​ല സ്റ്റ​ഡി സ​ര്‍ക്കി​ള്‍ ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ത​ര്‍തീ​ല്‍ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​യ്യി​ദ് ഇ​ബ്രാ​ഹിം ഖ​ലീ​ല്‍ ബു​ഖാ​രി ത​ങ്ങ​ള്‍ നി​ർ​വ​ഹി​ച്ചു.ഏ​പ്രി​ല്‍ 14ന് ​ബൗ​ശ​റി​ലാ​ണ്​ നാ​ഷ​ന​ല്‍ ത​ര്‍തീ​ല്‍. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി യൂ​നി​റ്റ്, സെ​ക്ട​ര്‍, സോ​ണ്‍ ഘ​ട​ക​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ ആ​ര്‍.​എ​സ്.​സി നാ​ഷ​ന​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ. മു​നീ​ബ് , സെ​ക്ര​ട്ട​റി​മാ​രാ​യ ഹ​നീ​ഷ് കൊ​യി​ലാ​ണ്ടി, മി​സ്ഹ​ബ് ത​ല​ശ്ശേ​രി, ഫ​വാ​സ് കൊ​ള​ത്തൂ​ര്‍, ശി​ഹാ​ബ് കാ​പ്പാ​ട് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. കി​ഡ്‌​സ്, ജൂ​നി​യ​ര്‍, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ര്‍, സൂ​പ്പ​ര്‍ സീ​നി​യ​ര്‍, ഹാ​ഫി​ള് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി രി​ഹാ​ബു​ല്‍ ഖു​ര്‍ആ​ന്‍, മു​ബാ​ഹ​സ, ഇ​സ്മു​ല്‍ ജ​ലാ​ല, ഖു​ര്‍ആ​ന്‍ ക​ഥ​പ​റ​യ​ല്‍, ഖു​ര്‍ആ​ന്‍ ക്വി​സ്, തി​ലാ​വ​ത്, ഹി​ഫ്‌​ള് തു​ട​ങ്ങി​യ വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ത​ര്‍തീ​ലു​മാ​യി​ട്ടു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും ര​ജി​സ്ട്രേ​ഷ​നും 96293135, 95208237 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Tartheel poster publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.