ദു​കം ദാ​ഹ​റി​ലെ ഗ്ലോ​ബ​ൽ മ​ണി എ​ക്​​സ്​​ചേ​ഞ്ച്​ ശാ​ഖ​യു​ടെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്​

ഗ്ലോബൽ മണി എക്​സ്​ചേഞ്ചി‍െൻറ 54ാമത്​ ശാഖ പ്രവർത്തനമാരംഭിച്ചു

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ മു​ൻ​നി​ര ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ ഗ്ലോ​ബ​ൽ മ​ണി എ​ക്​​സ്​​ചേ​ഞ്ചി‍െൻറ 54ാമ​ത്​ ശാ​ഖ ദു​ക​മി​ന​ടു​ത്ത്​ ദാ​ഹ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ന​ഗ​ര​ത്തി‍െൻറ ഹൃ​ദ​യ​ഭാ​ഗ​ത്ത്​ അ​ൽ മ​ഹാ പെ​ട്രോ​ൾ സ്​​റ്റേ​ഷ​നു​ള്ളി​ലാ​യാ​ണ്​ പു​തി​യ ശാ​ഖ.

ഗ്ലോ​ബ​ൽ മ​ണി എ​ക്​​സ്​​ചേ​ഞ്ച്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ കെ.​എ​സ്.​ സു​ബ്ര​ഹ്​​മ​ണ്യ​നും ജ​ന​റ​ൽ മാ​നേ​ജ​ർ അ​മി​ത്​ താ​ലു​ക്​​ദ​റും ചേ​ർ​ന്ന് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ല​ളി​ത​മാ​യാ​ണ്​ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഒ​മാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്ലോ​ബ​ൽ മ​ണി എ​ക്​​സ്​​ചേ​ഞ്ചി​ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ ന​ൽ​കി​വ​രു​ന്ന പി​ന്തു​ണ​ക്ക്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ കെ.​എ​സ്.​ സു​ബ്ര​ഹ്​​മ​ണ്യ​നും ജ​ന​റ​ൽ മാ​നേ​ജ​ർ അ​മി​ത്​ താ​ലു​ക്​​ദ​റും ന​ന്ദി​യ​റി​യി​ച്ചു.

Tags:    
News Summary - The 54th branch of the Global Money Exchange has opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.