ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​മി​ത് നാ​രം​ഗ്, ഒ​മാ​ന്‍ കാ​ര്‍ഷി​ക, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രി ഡോ. ​സ​ഊ​ദ് ബി​ന്‍ ഹ​മൂ​ദ് അ​ല്‍ ഹ​ബ്‌​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​മി​ത് നാ​രം​ഗ്, ഒ​മാ​ന്‍ കാ​ര്‍ഷി​ക, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രി ഡോ. ​സ​ഊ​ദ് ബി​ന്‍ ഹ​മൂ​ദ് അ​ല്‍ ഹ​ബ്‌​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൃ​ഷി, മ​ത്സ്യ ബ​ന്ധ​നം, ജ​ല​വി​ഭ​വം എ​ന്നീ മേ​ഖ​ല​ക​ളി​ലെ ഇ​രു രാ​ഷ്ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും പൊ​തു​താ​ൽ​പ​ര്യ വി​ഷ​യ​ങ്ങ​ളും ച​ര്‍ച്ച ചെ​യ്തു.

Tags:    
News Summary - The Indian Ambassador held discussions with the Minister of Water Resources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.