ചികിത്സക്കുപോയ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

മസ്കത്ത്​: സൂറിലെ സാമൂഹിക, സാംസ്കാരിക രംഗത്ത പ്രമുഖ വ്യക്​തിത്വവും അൽഹരീബ്​ കമ്പനിയുടെ സി.ഇ.ഒയുമായ കോഴിക്കോട്​ ​കക്കോടിയിലെ പൂമക്കോത്ത് അബ്​ദുൽ അസീസ് (74) നാട്ടിൽ നിര്യാതനായി​.

40 വർഷത്തോളം ഒമാനിലുണ്ടായിരുന്ന ഇദ്ദേഹം ചികിത്സക്കായി രണ്ടു​ മാസം മുമ്പാണ്​ നാട്ടിലേക്ക്​ പോയത്​​. അൽജാമിഅ ഒമാൻ അലുമ്നിയുടെ വൈസ്​ പ്രസിഡന്‍റാണ്​.

ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ്​ ദാനിഷ്​, മുഹമ്മദ്​ ജലീസ്, മുഹമ്മദ്​ ഷമീർ ​ (മൂവരും അൽഹരീബ്​), മുഹമ്മദ്​ തസ്നീം.

Tags:    
News Summary - The Omani expatriate who went for treatment died in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.