റീ​ജ​ന​ല്‍ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

മ​സ്‌​ക​ത്ത്: മു​ന്‍ നാ​ഷ​ന​ല്‍ പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖ് ഹ​സ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ.​ഐ.​സി.​സി നി​സ്‌​വ റീ​ജ​ന​ല്‍ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ജോ​യി തു​മ്പു​ങ്ക​ല്‍ മാ​ത്യു​വി​നെ പ്ര​സി​ഡ​ന്‍റാ​യും നൗ​ഫ​ല്‍ നി​സ്‌​വ​യെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.15 അം​ഗ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: റെ​ജി കു​മാ​ര്‍ (ട്ര​ഷ), ഷീ​ജ ജോ​ണ്‍ (വൈ. ​പ്ര​സി), അ​ജി എ​സ്. ദേ​വ് (ജോ. ​സെ​ക്ര), ജോ​ണ്‍സ​ന്‍ കെ. ​വ​ര്‍ഗീ​സ് (ജോ. ​ട്ര​ഷ). കേ​ന്ദ്ര ക​മ്മി​റ്റി പ്ര​തി​നി​ധി​യാ​യി ഗോ​പ​കു​മാ​ര്‍ വേ​ലാ​യു​ധ​ന്‍ പു​നഃ​സം​ഘ​ട​ന നി​യ​ന്ത്രി​ച്ചു. നി​സ്‌​വ​യി​ല്‍ ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തി​ല്‍ വാ​ര്‍ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്റ് ജോ​യി തു​മ്പു​ങ്ക​ല്‍ മാ​ത്യു അ​റി​യി​ച്ചു.

Tags:    
News Summary - The Regional Committee has been reconstituted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.