ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ക​മ്പ​നി​ക്കെ​തി​രെ പ​രി​സ്ഥി​തി അ​തോ​റി​റ്റി ന​ട​പ​ടി ആ​രം​ഭി​ച്ച​പ്പോ​ൾ 

നിയമ ലംഘനം: കമ്പനിക്കെതിരെ പരിസ്ഥിതി അതോറിറ്റി നടപടി

മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ കമ്പനിക്കെതിരെ പരിസ്ഥിതി അതോറിറ്റിയുടെ നടപടി. സൈറ്റിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പിടിച്ചെടുത്തു.

പരിസ്ഥിതിക്ക് ദോഷകരമാകുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്പനിക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത പൗരന്മാർക്ക് അതോറിറ്റി നന്ദി അറിയിച്ചു. 

Tags:    
News Summary - Violation: Environmental Authority action against the company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.