സുവനീറിലേക്ക്​ സൃഷ്​ടികൾ ക്ഷണിച്ചു

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ഒ​രു ദ​ശ​കം പി​ന്നി​ടു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ, ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ പു​റ​ത്തി​റ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സു​വ​നീ​റി​ലേ​ക്ക്​ സൃ​ഷ്​​ടി​ക​ൾ ക്ഷ​ണി​ച്ചു.

ക​ഥ, ക​വി​ത, ലേ​ഖ​ന​ങ്ങ​ൾ, യാ​ത്ര​വി​വ​ര​ണം, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള വി​ഷ​യ​ങ്ങ​ൾ തു​ട​ങ്ങി​യ സൃ​ഷ്​​ടി​ക​ൾ അ​യ​ക്കാം. 18 വ​യ​സ്സും അ​തി​ൽ താ​ഴെ​യു​മു​ള്ള​വ​ർ​ക്ക്​ ഇം​ഗ്ലീ​ഷി​ലും, 18 വ​യ​സ്സും അ​തി​നു​ മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ർ​ക്ക് മ​ല​യാ​ള​ത്തി​ലും സൃ​ഷ്​​ടി​ക​ൾ അ​യ​ക്കാ​വു​ന്ന​താ​ണ്. wmcsouvenir2021@gmail.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് aസൃ​ഷ്​​ടി​ക​ൾ, വ്യ​ക്തി​യു​ടെ ഫോ​ട്ടോ​യും, പേ​രു​വി​വ​ര​ങ്ങ​ളും സ​ഹി​തം എ​ഡി​റ്റ​ബി​ൾ ഫോ​ർ​മാ​റ്റി​ൽ അ​യ​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കെ.​എം.​മാ​ത്യു​വി​നെ 99513683 എ​ന്ന വാ​ട്സാ​പ്പ് ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Works were invited to the souvenir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.