ദോഹ: രാജ്യത്ത് നവംബര്‍ മാസത്തെ പുതുക്കിയ ഇന്ധന വില ഊര്‍ജ്ജ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് പെട്രോള്‍ പ്രമീയത്തിന് ലിറ്ററിന് 1.35 റിയാലും സൂപ്പറിന് 1.45 റിയാലുമായിരിക്കും. ഡീസലിന് കഴിഞ്ഞ മാസത്തെ നിരക്കായ 1.40 തന്നെയായിരിക്കും വില. പ്രീമിയര്‍ ഇനത്തിലുള്ള പെട്രോളിനും സൂപ്പര്‍ ഇനത്തിലുള്ള പെട്രോളിനും ലിറ്റിന് പത്ത് ഫില്‍സ് വീതം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബറിനെ അപേക്ഷിച്ച് പെട്രോള്‍ വിലയില്‍ പത്തു ദിര്‍ഹത്തിന്‍്റെ വര്‍ധനവാണുള്ളത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി പെട്രോള്‍ വിലയില്‍ അഞ്ച് ദിര്‍ഹം കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.