അ​യി​രൂ​ർ കോ​ട​ത്തൂ​ർ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഡോ. ​താ​ജ് ആ​ലു​വ സം​സാ​രി​ക്കു​ന്നു

അ​ക്‍വാ​ഖ് കു​ടും​ബ സം​ഗ​മം

ദോ​ഹ: അ​യി​രൂ​ർ കോ​ട​ത്തൂ​ർ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​റി​ന്റെ (അ​ക് വാ​ഖ്) വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മ​വും ഇ​ഫ്താ​റും വ​ക് റ​യി​ലെ റോ​യ​ൽ പാ​ല​സ് റ​സ്റ്റാ​റ​ന്റി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഡോ. ​താ​ജ് ആ​ലു​വ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. അ​കു​വാ​ഖ് പ്ര​സി​ഡ​ന്റ് എം. ​മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക് വാ​ഖ് രൂ​പ​വ​ത്ക​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കു​വ​ഹി​ച്ച മു​ൻ ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും അ​നു​സ്മ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് എ.​ടി. അ​ബ്ദു​ൽ​സ​ലാം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി. അ​യി​രൂ​ര്‍ പ്ര​വാ​സി കൂ​ട്ടാ​യ്മ വൈ​സ് പ്ര​സി​ഡ​ന്റ് ബാ​ബു പൊ​ന്ന​ത്ത​യി​ൽ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഷാ​ദ് കാ​ര​ക്കാ​ട്ട് സ്വാ​ഗ​ത​വും മു​ജീ​ബ് അ​റ​യ്ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. അ​മ​ൽ അ​ബ്ദു​ല്‍ മു​നീ​ര്‍ ഖി​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - Aquaq Family Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.