ഇസ്‌ലാം - ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ’ കാമ്പയിന്റെ ഭാഗമായി സി.ഐ.സി മദീന ഖലീഫ സോൺ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ ഖത്തർ ഇസ്‍ലാമിക് കൾച്ചറൽ സെന്റർ വൈസ് ചെയർമാൻ മുഹമ്മദലി ഖാസിമി സംസാരിക്കുന്നു

സി.​ഐ.​സി ടേ​ബി​ൾ ടോ​ക്ക്

ദോ​ഹ: ‘ഇ​സ്‌​ലാം -ആ​ശ​യ​സം​വാ​ദ​ത്തി​ന്റെ സൗ​ഹൃ​ദ​നാ​ളു​ക​ൾ’​എ​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സി.​ഐ.​സി മ​ദീ​ന ഖ​ലീ​ഫ സോ​ൺ ടേ​ബി​ൾ ടോ​ക്ക് സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​റി​ലെ വി​വി​ധ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. സി.​ഐ.​സി മ​ദീ​ന ഖ​ലീ​ഫ സോ​ൺ പ്ര​സി​ഡ​ന്റ്‌ റ​ഹീം ഓ​മ​ശ്ശേ​രി ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി.

ദോ​ഹ സെ​ന്റ​ർ ഫോ​ർ സ്റ്റ​ഡി ആ​ൻ​ഡ് റി​സ​ർ​ച്ച് ഡ​യ​റ​ക്ട​റും അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​അ​ബ്ദു​ൽ വാ​സി​അ് മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു. സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഖ​ത്ത​ർ ഇ​സ്‍ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ വൈ​സ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ​ലി ഖാ​സി​മി ച​ർ​ച്ച സ​മാ​ഹാ​ര​ണ​വും സ​മാ​പ​ന​വും നി​ർ​വ​ഹി​ച്ചു. അ​ബ്ദു​ൽ ജ​ബ്ബാ​ർ സ്വാ​ഗ​ത​വും ഫൈ​സ​ൽ അ​ബ്ദു​ൽ മ​ജീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - CIC Table Talk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.