കോ​വി​ഡ്​: പു​തി​യ രോ​ഗി​ക​ൾ 183, ര​ണ്ടു​മ​ര​ണം

ദോ​ഹ: രാ​ജ്യ​ത്ത് കോ​വി​ഡ്–19 രോ​ഗി​ക​ൾ കു​റ​ഞ്ഞു​വ​രു​ന്നു. ഇ​ന്ന​ലെ 183 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 105 പേ​ർ​ക്ക്​ സ​മ്പ​ർ​ക്കം മൂ​ല​മാ​ണ്​ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 78 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. 248 പേ​ർ​ക്ക്​ ഇ​ന്ന​ലെ രോ​ഗ​മു​ക്തി​യു​ണ്ടാ​യി. ​

ഇ​ന്ന​ലെ ര​ണ്ടു​പേ​ർ മ​രി​ച്ചു. 65, 73 വ​യ​സ്സു​കാ​രാ​ണ്​ മ​രി​ച്ച​ത്. ആ​കെ മ​ര​ണം 565 ആ​ണ്. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ൾ 3073 ആ​ണ്. ഇ​ന്ന​ലെ 16,819 പേ​ർ​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 20,40,984 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 2,18,263പേ​ർ​​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ബാ​ധ​യു​ണ്ടാ​യ​ത്.

മ​രി​ച്ച​വ​രും രോ​ഗം​ ഭേ​ദ​മാ​യ​വ​രും ഉ​ൾ​െ​പ്പ​ടെ​യാ​ണി​ത്. ആ​കെ 2,14,625 പേ​ർ​ക്കാ​ണ്​ രോ​ഗ​മു​ക്തി​യു​ണ്ടാ​യ​ത്. 190 പേ​രാ​ണ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 12 പേ​രെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ​പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. 118 പേ​ർ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ ര​ണ്ടു​പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. ഇ​തു​വ​രെ ആ​കെ 2643573 ഡോ​സ്​ വാ​ക്​​സി​നാ​ണ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Covid: 183 new patients, two deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.