മ​ന്‍സൂ​ര്‍ (പ്ര​സി), ആ​സാ​ദ് (ജ​ന. സെ​ക്ര)

ക​ൾ​ച​റ​ൽ ഫോ​റം ക​ണ്ണൂ​ര്‍ ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ


ദോ​ഹ: പു​തി​യ പ്ര​വ​ര്‍ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള ക​ൾ​ച​റ​ൽ ഫോ​റം ക​ണ്ണൂ​ര്‍ ജി​ല്ല പ്ര​സി​ഡ​ന്‍റാ​യി മ​ന്‍സൂ​ര്‍ ഇ.​കെ​യെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ഹ​മ്മ​ദ് ആ​സാ​ദാ​ണ്‌ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി. ഷു​ഐ​ബ് അ​ബ്ദു​റ​ഹ്മാ​ന്‍, നി​സാ​ര്‍ കെ.​വി, നു​ഫൈ​സ എം.​ആ​ര്‍ എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും അ​ഫ്സ​ൽ കൊ​ട്ടാ​രം മീ​ത്ത​ലി​നെ ട്ര​ഷ​റ​റാ​യും ഷ​ഫാ​ഹ് ബ​ച്ചി​ക്കാ​ന്റ​വി​ട, റ​ഷാ​ദ് പ​ള്ളി​ക്ക​ണ്ടി, ഫാ​യി​സ് ടി, ​അ​യ്ഷ ഷെ​റി​ന്‍ എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും മാ​ജി​ദ മ​ഹ്മൂ​ദ്, റാ​ദി​യ എ​ന്നി​വ​രെ വി​വി​ധ വ​കു​പ്പ് കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഹാ​ഷിം കെ.​എ​ല്‍, അ​ബ്ദു​റ​സാ​ഖ്, അ​ഫ്സ​ല്‍ ഹു​സൈ​ന്‍, അ​നീ​സ്, ആ​രി​ഫ വി.​എം, ഹാ​രി​സ് കെ, ​ഹ​സ്ന അ​ബ്ദു​ല്‍ ഹ​മീ​ദ്, മു​ഹ​മ്മ​ദ് ഫ​ര്‍ഹാ​ന്‍, റ​യീ​സ്, സ​ഫ്ദ​ര്‍ അ​ഷ്‌​റ​ഫ്, ത​ഹ്സീ​ര്‍ ഇ​ബ്രാ​ഹിം, ഇ​ല്യാ​സ് വി, ​മു​ഹ​മ്മ​ദ് ടി.​കെ, സാ​ജി​ര്‍ വി.​ഒ.​സി എ​ന്നി​വ​രാ​ണ്‌ പു​തി​യ ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍. ജി​ല്ല ജ​ന​റ​ല്‍ കൗ​ണ്‍സി​ല്‍ ക​ൾ​ച​റ​ൽ ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ന്‍ സി ​ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ബീ​അ്‌ സ​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. മു​ന്‍ ജി​ല്ല പ്ര​സി​ഡ​ന്‍റ് ഷു​ഐ​ബ് അ​ബ്ദു​റ​ഹ്മാ​ന്‍, മു​ഹ​മ്മ​ദ് ആ​സാ​ദ്, മ​ന്‍സൂ​ര്‍ ഇ.​കെ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Cultural Forum Kannur District Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.