ദോഹ: ഖത്തറിലെ ആദ്യകാല പ്രവാസികളിലൊരാളായ തൃശൂർ പാടൂര്‍ സ്വദേശി കേലാണ്ടത്ത് കുഞ്ഞുമൊയ്തീൻ (74) നാട്ടിൽ അന്തരിച്ചു. മന്ദലാംകുന്ന് ആലത്തേയിൽ ഖദീജയാണ് ഭാര്യ. മക്കൾ നസീർ , സഫീർ ,നജ്മ , സജ്ന , ജസീല , തസ്നീം. മരുമക്കൾ : അശ്റഫ്, നിഷാം ഇസ്മയിൽ, ഷാനിം (ഖത്തർ), സൗബിയ, സഫീന.1965ൽ ഖത്തറിൽ പ്രവാസം തുടങ്ങിയ അദ്ദേഹം പിന്നീട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.